---
title: "വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ ജനാധിപത്യ സഖ്യം പാനൂർ KSEB ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി"
english_title: "The National Democratic Alliance staged a dharna in front of the KSEB office in Panur to protest against the state government's decision to increase electricity rates"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160792/The National Democratic Alliance staged a dharna in front of the KSEB office in Panur to protest against the state government's decision to increase electricity rates"
published_at: "2023-11-09T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c944fdd8af_IMG-20231109-WA0049.jpg"
keywords: []
---

# വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ ജനാധിപത്യ സഖ്യം പാനൂർ KSEB ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി

> **Lead Summary:** വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ ജനാധിപത്യ സഖ്യം പാനൂർ KSEB ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

## Article Content

വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ ജനാധിപത്യ സഖ്യം പാനൂർ KSEB ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി.

BJP സംസ്ഥാന കൗൺസിൽ അംഗം സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി ജെ പി പാനൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി വിഷ്ണു അധ്യക്ഷത വഹിച്ചു.

BDJS കൂത്ത് പറമ്പ് മണ്ഡലം പ്രസിഡണ്ട് എം കെ രാജിവൻ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി ഷാജി മാസ്റ്റർ, കെ.കെ ചന്ദ്രൻ , സി പി രാജിവൻ സി.മനോജ്, കെ.പി സുജാത, സി. കെ.വത്സരാജൻ മാസ്റ്റർ, ചിത്രൻ കണ്ടോത്ത്, എന്നിവർ സംസാരിച്ചു.

എം.രത്നാകരൻ സ്വാഗതവും, പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160792/The National Democratic Alliance staged a dharna in front of the KSEB office in Panur to protest against the state government's decision to increase electricity rates)